This website is currently under construction. The content available on the website is incomplete.
Jaya M K

Ward Number9
Name of the Ward
 
Ponkuzhi
Member's NameJaya M K
AddressManmadhamoola,muthanga
Phone96457 67548
Mobile No96457 67548
Age46
Male/FemaleFemale
Material StatusMarried
EducationSSLC
OccupationSocial Work 

 

2001 മുതൽ നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ  കുടുംബശ്രീ സെക്രട്ടറി, പ്രസിഡന്‍റ് ആയും വാഡ് 8 മുത്തങ്ങയിലെ കുടുംബശ്രീയുടെ ADS സെക്രട്ടറി ആയി പ്രവ൪ത്തിക്കുകയും മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മേറ്റായും പ്രവർത്തിച്ചിരുന്നു. 2014-15 കാലയളവിൽ പട്ടിക വർഗ പ്രമോട്ടറായും  പ്രവർത്തിച്ചു. 2015-20 കാലയളവിൽ നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ വാർഡ് 8 മുത്തങ്ങയുടെ ജനപ്രിതിനിധിയായും സേവനം അനുഷ്ടിച്ചു. 2022 മുതൽ നാലവർഷ കാലയളവിൽ നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സണായ് പ്രവർത്തിക്കുന്നതിനുള്ള അവസരവും ലഭിച്ചു. 

 നിലവിൽ 9-ാം വാർഡ് പൊൻകുഴി നിന്നും ജനപ്രതിനിധിയായ് തിരഞ്ഞെടുത്ത ഞാൻ നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായ് തുടരുന്നു.  സാമൂഹ്യ പൊതു പ്രവർത്തന രംഗങ്ങളിൽ പ്രവർത്തിച്ചതിന്‍റെ അനുഭവം മുതൽകൂട്ടായ് ഏറ്റെടുത്ത് കൊണ്ട് നൂൽപ്പുഴ ഗ്രാമപഞ്ചായത്തിന്‍റെ ജനക്ഷേമ പ്രവ൪ത്തനങ്ങൾക്ക് മുന്‍തൂക്കം നൽകി ആയതിനുള്ള നേതൃത്വം നൽകി വരുന്നു. 

President