ജയ എം കെ
| വാര്‍ഡ് നമ്പര്‍ | 9 |
| വാര്‍ഡിൻറെ പേര് | പൊൻകുഴി |
| മെമ്പറുടെ പേര് | ജയ എം കെ |
| വിലാസം | മന്മദമൂല,മുത്തങ്ങ |
| ഫോൺ | 96457 67548 |
| മൊബൈല്‍ | 96457 67548 |
| വയസ്സ് | 46 |
| സ്ത്രീ/പുരുഷന് | സ്ത്രീ |
| വിവാഹിക അവസ്ഥ | വിവാഹിത (ന്‍ ) |
| വിദ്യാഭ്യാസം | എസ് എസ് എൽ സി |
| തൊഴില്‍ | സാമുഹ്യ പ്രവർത്തനം |
2001 മുതൽ നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സെക്രട്ടറി, പ്രസിഡന്‍റ് ആയും വാഡ് 8 മുത്തങ്ങയിലെ കുടുംബശ്രീയുടെ ADS സെക്രട്ടറി ആയി പ്രവ൪ത്തിക്കുകയും മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മേറ്റായും പ്രവർത്തിച്ചിരുന്നു. 2014-15 കാലയളവിൽ പട്ടിക വർഗ പ്രമോട്ടറായും പ്രവർത്തിച്ചു. 2015-20 കാലയളവിൽ നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ വാർഡ് 8 മുത്തങ്ങയുടെ ജനപ്രിതിനിധിയായും സേവനം അനുഷ്ടിച്ചു. 2022 മുതൽ നാലവർഷ കാലയളവിൽ നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സണായ് പ്രവർത്തിക്കുന്നതിനുള്ള അവസരവും ലഭിച്ചു.
നിലവിൽ 9-ാം വാർഡ് പൊൻകുഴി നിന്നും ജനപ്രതിനിധിയായ് തിരഞ്ഞെടുത്ത ഞാൻ നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായ് തുടരുന്നു. സാമൂഹ്യ പൊതു പ്രവർത്തന രംഗങ്ങളിൽ പ്രവർത്തിച്ചതിന്‍റെ അനുഭവം മുതൽകൂട്ടായ് ഏറ്റെടുത്ത് കൊണ്ട് നൂൽപ്പുഴ ഗ്രാമപഞ്ചായത്തിന്‍റെ ജനക്ഷേമ പ്രവ൪ത്തനങ്ങൾക്ക് മുന്‍തൂക്കം നൽകി ആയതിനുള്ള നേതൃത്വം നൽകി വരുന്നു.