ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
പുഷ്പ അനൂപ്

വാര്‍ഡ്‌ നമ്പര്‍14
വാര്‍ഡിൻറെ പേര്മാതമംഗലം
മെമ്പറുടെ പേര്പുഷ്പ അനൂപ്
വിലാസംചോയ്മൂല മാതമംഗലം
ഫോൺ90483 92313
മൊബൈല്‍90483 92313
വയസ്സ്45
സ്ത്രീ/പുരുഷന്‍സ്ത്രീ
വിവാഹിക അവസ്ഥവിവാഹിത 
വിദ്യാഭ്യാസം 
തൊഴില്‍ഹൌസ് വൈഫ്

 

2011 മുതൽ 2020 കാലയളവിൽ നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് എഡിഎസ് എക്സിക്യൂട്ടീവ് ആയും എഡിഎസ് സെക്രട്ടറിയായും എഡിഎസിന്റെ പ്രസിഡന്റായും തൊഴിലുറപ്പ് മേറ്റായും പ്രവർത്തിച്ചു. 2021 മുതൽ 2025 കാലയളവിൽ സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയി പ്രവർത്തിച്ചു നിലവിൽ നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് മാതമംഗലം പതിനാലാം വാർഡിൽ മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണാ യും പ്രവർത്തിക്കുന്നു നൂൽപ്പുഴ ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ കരമായ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകി മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നു

Welfare Stanting commitee Chairperson