ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
നസീറ ഇസ്മായിൽ

വാര്‍ഡ്‌ നമ്പര്‍16
വാര്‍ഡിൻറെ പേര്ചുണ്ടക്കര
മെമ്പറുടെ പേര്നസീറ ഇസ്മായിൽ 
വിലാസംനെടുംകണ്ടത്തിൽ , നായ്‌ക്കെട്ടി പിഒ
ഫോൺ99468 15490
മൊബൈല്‍99468 15490
വയസ്സ്47
സ്ത്രീ/പുരുഷന്‍സ്ത്രീ
വിവാഹിക അവസ്ഥവിവാഹിത 
വിദ്യാഭ്യാസം 
തൊഴില്‍ഹൌസ് വൈഫ്

2005..10 കാലയളവിൽ നൂൽപ്പുഴ പഞ്ചായത്ത് മെമ്പറായി സേവനമനുഷ്ടിച്ചു പൊതു രംഗത്തേക്കു വന്നു.. 2010-15ൽ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയ്യര്പേഴ്സണയി പ്രവർത്തിച്ചു.. പിന്നീട് 2015-20നാളുകളിൽ ബ്ലോക്കിൽ നമ്പിക്കൊല്ലി ഡിവിഷൻ മെമ്പറായിപ്രവർത്തിച്ചു തുടർച്ചയായി 3തവണ ജനപ്രതിനിധി ആയി.. ശേഷം 2022ൽ cds വൈസ് ചെയ്യര്പേഴ്സനായി 4വർഷം പ്രവർത്തിച്ചു.. നിലവിൽ നൂൽപ്പുഴ പഞ്ചായത്ത് ചുണ്ടക്കര വാർഡിൽ മെമ്പറും വികസനകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയ്യർ പേഴ്സണായും പ്രവർത്തിക്കുന്നു.. കഴിഞ്ഞ 21 വർഷത്തെ പൊതു പ്രവർത്തന പരിജയം മുതൽകുട്ടാക്കി നൂൽപ്പുഴ പഞ്ചായത്തിന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകി മുന്നോട്ടു പോവാനാഗ്രഹിക്കുന്നു

Development Standing committe Chairperson