നൂൽപ്പുഴ ഗ്രാമപഞ്ചായത്തിന്റെ മികവിനും പ്രവർത്തന മികവിനും അഭിമാനകരമായൊരു അംഗീകാരം.
🏆 Best Performer Award – 2026
നൂൽപ്പുഴ ഗ്രാമപഞ്ചായത്തിന് അഭിമാന നേട്ടം!
Animal Husbandry Department, Animal Disease Control Project – Wayanad സംഘടിപ്പിച്ച Aspiration District Programme-ന്റെ ഭാഗമായി, NADCP FMD VIII Round 2026-ൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ ടീം വെറ്ററിനറി ഡിസ്പെൻസറി, നൂൽപ്പുഴയ്ക്ക് “Best Performer” പുരസ്കാരം ലഭിച്ചു.
കന്നുകാലികളിലെ കുളമ്പുരോഗ നിയന്ത്രണത്തിനായുള്ള പ്രതിരോധ കുത്തിവെപ്പ് പ്രവർത്തനങ്ങളിൽ മികച്ച ഇടപെടലും കാര്യക്ഷമമായ പ്രവർത്തനവും നടത്തിയതിനുള്ള അംഗീകാരമാണിത്.
നൂൽപ്പുഴ ഗ്രാമപഞ്ചായത്തിന്റെ മികവിനും പ്രവർത്തന മികവിനും അഭിമാനകരമായൊരു അംഗീകാരം. 🌿🏆