കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞം
കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്റെ പഞ്ചായത്ത് തല
ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജയ എം കെ നിർവ്വഹിച്ചു.
മൃഗസംരക്ഷണ വകുപ്പ് ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീ. NA ഉസ്മാൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.നസീറ ഇസ്മായിൽ,വാർഡ് മെമ്പർ ബീന കൃഷ്ണൻ, പതിനഞ്ചാം വാർഡ് മെമ്പർ രതീഷ്, എച്ച്എംസി മെമ്പർമാർ എന്നിവർ പങ്കെടുത്തു. ഡോക്ടർ ഷിബിന നന്ദിയും പറഞ്ഞു.