ക്ഷയ രോഗ മുക്ത പഞ്ചായത്ത് - അവാർഡ്

2025 ലെ ക്ഷയ രോഗ മു അവാർഡിന്  നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് അർഹത നേടി.
രണ്ടാം തവണയാണ് ഈ അംഗീകാരം നൂൽപ്പുഴ ഗ്രാമപഞ്ചായത്തിന്   ലഭിക്കുന്നത്  . 
മുട്ടിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  ശ്രീ. എൻ എ ഉസ്മാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ബെന്നി കൈനിക്കൽ,
നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. ഷാജഹാൻ, നൂൽപ്പുഴ FHC 
ആഷമാർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റ് വാങ്ങി.

ക്ഷയ രോഗ മുക്ത പഞ്ചായത്ത് - അവാർഡ്