ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
അന്താരാഷ്ട്ര യോഗ ദിനം 2026 ജൂൺ 21

"ആരോഗ്യകരമായ വാർദ്ധക്യത്തിനായി യോഗ"

ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യന്‍റെ  സമന്വയത്തിലൂടെ സുസ്ഥിരവും ആരോഗ്യപൂർണ്ണവുമായ വാർദ്ധക്യം കൈവരിക്കാൻ യോഗയ്ക്ക് നിർണായക പങ്കുണ്ട്. ശരീരത്തിന്‍റെ  വഴക്കവും ശക്തിയും നിലനിർത്തുന്നതിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ആത്മവിശ്വാസവും സന്തോഷവും വർധിപ്പിക്കുന്നതിനും യോഗ സഹായകമാണ്.

യോഗയിലൂടെ ആരോഗ്യകരമായ വാർദ്ധക്യം ഉറപ്പാക്കി, സന്തോഷപൂർണ്ണവും സമാധാനപരവുമായ ജീവിതം നയിക്കാം.

"യോഗ ജീവിതത്തിന്‍റെ  സമഗ്ര ആരോഗ്യത്തിനുള്ള വഴിയാണ്; ആരോഗ്യകരമായ വാർദ്ധക്യത്തിലേക്കുള്ള ഉറച്ച ചുവടുവയ്പ്പുമാണ്."
🧘‍♂️🧘‍♀️🌿

അന്താരാഷ്ട്ര യോഗദിനത്തിന്റെ നൂൽപ്പുഴ പഞ്ചായത്ത്‌ തല ഉദ്ഘാടനം വൈസ് പ്രസിഡന്റ്‌ ശ്രീ. N A ഉസ്മാൻ നിർവ്വഹിച്ചു.

International Day of Yoga 2026 – June 21