കുളമ്പ് രോഗ പ്രതിരോധം കുത്തി വെപ്പ് യജ്ഞം
June 17, 2026
കേരള സർക്കാർ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കുന്ന ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായ് 2026 ജൂൺ 20 മുതൽ ജൂലൈ 14 വരെ കുളമ്പ് രോഗത്തിനെതിരായുള്ള കുത്തിവെപ്പ് ആരംഭിക്കുന്നു. കന്നുകാലികളെ ബാധിക്കുന്ന മാരക വൈറസ് രോഗമാണ് കുളമ്പ് രോഗം.
നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ ഈ പദ്ധതിയുടെ ഭാഗമായ് 4 മാസത്തിനു മുകളിൽ പ്രായമുള്ള എല്ലാ കന്നുകാലികളെയും പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കേണ്ടതാണ്.
തീയ്യതി- 20/06/2026 മുതൽ 13/07/2026 വരെ
സ്ഥലം- വെറ്ററിനറി ഡിസ്പെൻസറി , കല്ലൂർ