ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
മുത്തങ്ങ വന്യജീവി സങ്കേതം

വയനാട് വന്യജീവി സങ്കേതത്താൽ ചുറ്റപ്പെട്ട ഗ്രാമങ്ങൾ നൂൽപ്പുഴയുടെ പ്രത്യേകതയാണ്. ഗോത്ര വർഗ്ഗ സമൂഹത്തിന്റെ സാംസ്കാരിക പൈതൃകങ്ങൾ ഇന്നും ആചരിക്കപ്പെടുകയും അനുധാവനം ചെയ്യപ്പെടുകയും ചെയ്യുന്നു.  വിശാലമായ നെൽ വയലുകളും നാണ്യ  വിളകളായ കുരുമുളക്, ചുക്ക് ഏലം, കാപ്പി തോട്ടങ്ങളും നൂൽപ്പുഴയുടെ കാർഷിക രംഗത്തെ സമ്പന്നമാക്കുന്നു കേരള കർണാടക തമിഴ്നാട് അതിർത്തികൾ പങ്കിടുന്ന ഇവിടെ  തമിഴ് കന്നട ജനതയുടെ കൂടിച്ചേരലിന്‍റെയും പങ്കുവെക്കലിന്‍റെയും ഗുണങ്ങൾ ഏറെയാണ്. വന്യ മൃഗ മനുഷ്യ സംഘർഷങ്ങൾ ഇടയ്ക്കിടെ ഉണ്ടാവാറുണ്ടെങ്കിലും മനുഷ്യർ തമ്മിലുള്ള സൗഹൃദം ജാതി മത രാഷ്ട്രീയ ചിന്തകൾക്കപ്പുറമാണ്

Wayanad Wildlife Sanctuary